tag:blogger.com,1999:blog-6747410827871223013.post843089282885674626..comments2023-04-05T14:30:15.592+03:00Comments on ചെറിയപാലം: പോസ്റ്റുകളും,കമന്റുകളും പിന്നെ ഡ്ലീറ്റലും-3ചെറിയപാലംhttp://www.blogger.com/profile/10872901317404391153noreply@blogger.comBlogger9125tag:blogger.com,1999:blog-6747410827871223013.post-45012422102086541372009-06-21T21:02:21.626+03:002009-06-21T21:02:21.626+03:00സുഹൃത്തേ ..
ഒരു കമന്റ് ഡിലീറ്റിയത് ഒരു പ്രചോദനം ആ...സുഹൃത്തേ ..
ഒരു കമന്റ് ഡിലീറ്റിയത് ഒരു പ്രചോദനം ആകട്ടെ താങ്കള്‍ക്കു .. ( already പ്രചോദനം ആയിടുണ്ടെന്നു തോന്നുന്നു , ഒരു ഡിലീറ്റിയത് രണ്ടു പോസ്റ്റു , കൊള്ളാം ) .താങ്കള്‍ അസ്സലായിട്ട് എഴുതുമെന്ന് ഈ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മാന്സ്സിലായി .. ബൂലോഗത്തിനു നിങ്ങളെ ആവശ്യമുണ്ട് .. അതിനാല്‍ ഇനിയും ബ്ലോഗുകളില്‍ കമന്റുക ..Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-63550025735216266582009-05-27T10:06:19.222+03:002009-05-27T10:06:19.222+03:00ആശംസകള്‍.ആശംസകള്‍.വശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-63636886348763049002009-05-27T04:54:38.819+03:002009-05-27T04:54:38.819+03:00.cheriyapaalam,
Please remember my blog named....cheriyapaalam,
Please remember my blog named as"blog malinamaakkaruthu".
The blogger who delet your blog is a big"B". Dont care, proceed as you can.

sheriff kottarakkara .ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-60102452978273354542009-05-26T15:13:27.998+03:002009-05-26T15:13:27.998+03:00സത,
ഒന്ന് പറയാൻ വിട്ടുപോയി.
നന്ദി..വീണ്ടും വരിക....സത,
ഒന്ന് പറയാൻ വിട്ടുപോയി.

നന്ദി..വീണ്ടും വരിക.ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-376950146317286692009-05-26T15:11:11.192+03:002009-05-26T15:11:11.192+03:00ഹൻലല്ലത്,
നന്ദി,
സത,
ആ ‘ഡലീറ്റലിന്’ സാക്ഷിയായ താങ...ഹൻലല്ലത്,
നന്ദി,

സത,
ആ ‘ഡലീറ്റലിന്’ സാക്ഷിയായ താങ്കൾ എന്നെ തെറ്റിദ്ധരിച്ചിട്ടില്ല എന്ന് വിശ്വസിക്കട്ടെ. കാരണം ആ പോസ്റ്റും അതിലെ കമന്റുകളും, താങ്കൾ വായിച്ചിരിക്കുമല്ലോ..

കാലം,
നന്ദിചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-56101384221390243692009-05-26T13:37:06.724+03:002009-05-26T13:37:06.724+03:00ചില മഹാന് മാര്‍ക്ക് ഏത് ആദര്‍ശത്തേയോ അതിന്റെ വക്ത...ചില മഹാന് മാര്‍ക്ക് ഏത് ആദര്‍ശത്തേയോ അതിന്റെ വക്താക്കളെയോ വേണമെങ്കിലും പരിഹാസ്യമായി വിമര്‍ശിക്കാം. അതിനുള്ള അവകാശം അവര്‍ക്ക് ആരോ പതിച്ച് നല്കിയ പോലാണ് കാര്യങ്ങള്‍. എന്നാല്‍ തിരിച്ചങ്ങോട്ട് അതില്‍ കുറഞ്ഞോ അതേ ഭാഷയിലോ പ്രതികരിച്ചാല്‍ പിന്നെ പല തരം ഭീഷണികളാണ്. “നിന്റെ കമന്റ് ഇനി മുതല്‍ ഞാന്‍ ഡിലീറ്റ് ചെയ്ത് കളയും, ഇനിമുതല്‍ എന്റെ ബ്ലോഗില്‍ കയറി പോകരുത്, നിങ്ങള്‍ ഇനി മുതല്‍ ഈ ബ്ലോഗിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നതല്ല, ഇത് നിങ്ങല്ക്കുള്ള സ്ഥലമല്ല.....”

മതങ്ങളായ മതങ്ങളെയൊക്കെ സത്ബുദ്ധി പഠിപ്പിക്കാലാ മൂപ്പരുടെ പ്രാധാന ജോലി. സ്വന്തം തലയിലെ കളിമണ്ണും അഹങ്കാരവും അത്പത്തവും ഒരു അഭിമാനമായി കൊണ്ട് നടക്കുന്ന ഇത്തരക്കാരെ എന്ത് പേരിട്ട് വിളിക്കണമെന്നാ എന്റെ സംശയം. :)

ചെറിയ പാലം ഇതൊന്നും അത്ര കാര്യമാക്കണ്ട. ഇവര്‍ക്കൊക്കെ സമൂഹം ഒരു വിലയിട്ടിട്ടുണ്ട്. “കൊഞ്ചന്‍ തുള്ള്യാ മുട്ടോളം, പിന്നെ തുള്ള്യാ ചട്ടീല്” അത്രേള്ളൂ.

കാലം ഇവറ്റകളെയൊക്കെ ചവറ്റുകുട്ടയിലാ നിക്ഷേപിക്കാറ് :)കാലംhttps://www.blogger.com/profile/13948291487371162341noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-36901940174780253132009-05-26T13:34:35.595+03:002009-05-26T13:34:35.595+03:00കൊള്ളാം...നന്നായിട്ടുണ്ട്,... തൂടരുക.... :)കൊള്ളാം...നന്നായിട്ടുണ്ട്,... തൂടരുക.... :)Anonymousnoreply@blogger.comtag:blogger.com,1999:blog-6747410827871223013.post-59084121533565340402009-05-26T12:32:21.883+03:002009-05-26T12:32:21.883+03:00കഴിഞ്ഞാഴ്ച എന്റെതും ഒരു മഹാന് ഡിലീറ്റു ചെയ്തു .
ത...കഴിഞ്ഞാഴ്ച എന്റെതും ഒരു മഹാന് ഡിലീറ്റു ചെയ്തു .
തെറി പോയിട്ട് ' തെ ' പോലും ആയിരുന്നില്ല..
മഹാന് മെയില്‍ അയച്ചു ചോദിച്ചപ്പോള്‍ നോ മറുപടി..!!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6747410827871223013.post-57338427050679008722009-05-26T11:57:05.570+03:002009-05-26T11:57:05.570+03:00“ഈ ബൂലോകത്ത് അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ല ...“ഈ ബൂലോകത്ത് അധികമാർക്കും നേരിടേണ്ടി വന്നിട്ടില്ല എന്ന് എനിക്ക് തോന്നുന്ന ‘കമന്റ് ഡലീറ്റൽ’ ഒരു ബ്ലോഗ്ഗറിൽ നിന്ന് എനിക്ക് നേരിടെണ്ടിവന്നു.”ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.com